---
title: "കരികണ്ടന്‍ പാറ ചേയക്കണ്ടി ബാബുരാജ് അന്തരിച്ചു"
english_title: " Kayanna Karikandan Para Cheyakkandi Baburaj Passes Away 58"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384657/ kayanna-karikandan-para-cheyakkandi-baburaj-obituary"
published_at: "2026-09-29T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb52bc16650_kkkkkkkk.JPG"
keywords: ["Obituary", "Kayanna News", "Perambra News", "Baburaj Death"]
---

# കരികണ്ടന്‍ പാറ ചേയക്കണ്ടി ബാബുരാജ് അന്തരിച്ചു

> **Lead Summary:** കായണ്ണ: കരികണ്ടന്‍ പാറ ചേയക്കണ്ടി ബാബുരാജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രമ.

## Article Content

കായണ്ണ: കരികണ്ടന്‍ പാറ ചേയക്കണ്ടി ബാബുരാജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രമ.

പിതാവ് പരേതനായ കുഞ്ഞിരാമന്‍. മാതാവ് പരേതയായ പെണ്ണൂട്ടി. മക്കള്‍ മിഥുന്‍രാജ്, മിഥുല. മരുമക്കള്‍ അഖില്‍ (അഞ്ചാം പീടിക), സൂര്യ (കിഴക്കന്‍ പേരാമ്പ്ര). സഹോദരങ്ങള്‍ രവി (ചെയക്കണ്ടി), വത്സല (പാലേരി), ശ്രീജ (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384657/ kayanna-karikandan-para-cheyakkandi-baburaj-obituary)